കര്‍ഷക ക്ഷേമനിധി പദ്ധതിയുടെ ബോധവല്‍ക്കരണ ക്ലാസ്

Deepthi Vipin lal

ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷക ക്ഷേമനിധി പദ്ധതിയുടെ ബോധവല്‍ക്കരണ ക്ലാസ് നാളെ (ജൂണ്‍ 16) ഉച്ചക്ക് 2.30ന് നടത്തും. കര്‍ഷര്‍ക്ക് 60 വയസുമുതല്‍ 5000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയെ സംബന്ധിച്ചാണ് ക്ലാസ്.

ജോസ് തയ്യില്‍ ക്ലാസ് നയിക്കും. സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ പ്രദോഷ് കുമാര്‍ ക്ലാസ് ഉദ്ഘാടനം ചെയ്യും. സൂം ആപ്ലിക്കേഷന്‍ വഴിയാണ് ക്ലാസ്. മീറ്റിങ് ഐഡി: 8215895734, പാസ് വേഡ് :1234

Leave a Reply

Your email address will not be published. Required fields are marked *

Latest News