കതിരൂർ ബാങ്ക് 10 ലക്ഷം രൂപ നൽകി
കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് വാക്സിൻ ചാലഞ്ചിലേക്ക് 10 ലക്ഷം രൂപ നൽകി.
ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ , ബാങ്ക് സെക്രട്ടറി മോഹനൻ , അസി. സെക്രട്ടറി എന്നിവർ 10 ലക്ഷം രൂപയുടെ ചെക്ക് തലശ്ശേരി അസി. രജിസ്ട്രാർ (ജനറൽ) എം.കെ നിഖിലിന് കൈമാറി.