ഒറ്റപ്പാലം ലാഡർ സിനിമാസ് ബ്രാഞ്ചില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി 

moonamvazhi

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ ഒറ്റപ്പാലം ലാഡര്‍ സിനിമാസ് ബ്രാഞ്ചില്‍ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ലാഡര്‍ ഡയറക്ടര്‍ കെ.വി. മണികണ്ഠന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. ശ്രീജേഷ്, ആര്‍ റെജുല എന്നിവരില്‍ നിന്നാണ് ആദ്യ നിക്ഷേപം സ്വീകരിച്ചത്. ലാഡര്‍ ഡയറക്ടര്‍ മഞ്ജു പ്രമോദ് അധ്യക്ഷത വഹിച്ചു. ശോഭന, ജി. രോഹിത് കൃഷ്ണന്‍, ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

laddere

Leave a Reply

Your email address will not be published. Required fields are marked *

Latest News