ഏറാമല കോ-ഓപ്പറേറ്റിവ് അർബൻ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

adminmoonam

വടകര ഏറാമല കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.ഭരണ സമിതിയുടെയും , ജീവനക്കാരുടെയും വിഹിതം ചേർത്താണ്ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സംഭാവനയുടെ ചെക്ക്സംഘം പ്രസിഡണ്ട് പി.കെ. വർസലയിൽ നിന്നുംവടകര സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർസി.കെ. സുരേഷ് സ്വീകരിച്ചു. സൊസൈറ്റി സെക്രട്ടറി പി.പി. താഹിറ, സൂപ്രണ്ട് ഷിജു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News