എബിസണ്‍.കെ.ഏബ്രഹാം എയ്ഡഡ് പ്രൈമറി അദ്ധ്യാപക സംഘം പ്രസിഡന്റ്

Deepthi Vipin lal

കോട്ടയം എയ്ഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘം പ്രസിഡന്റായി എബിസണ്‍ കെ. ഏബ്രഹാമിനെ (അദ്ധ്യാപകന്‍, കുഴിമറ്റം സെന്റ്.ജോര്‍ജ് എല്‍.പി.സ്‌ക്കൂള്‍) തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിനു ജോയിയേയും (അദ്ധ്യാപകന്‍, സെന്റ്. ആന്റണീസ് എല്‍.പി.സ്‌കൂള്‍ കുറുമ്പനാടം), ഭരണസമിതി അംഗങ്ങളായി ജയകുമാര്‍.പി. ആര്‍, രമേശ് സി.എസ്, റെന്‍ജി ഡേവിഡ്, അനീഷ് ഐ.എം, മനോജ് ജോസഫ്, ബോബി.എ. ചാണ്ടി, ബിനു .എം. കോര, ശോഭ.ഡി, സാറാമ്മ വര്‍ഗീസ്, പ്രീതി.എച്ച്. പിള്ള, ബിന്ദു.എം.തങ്കപ്പന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!