എന്‍.ആര്‍.ഇ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി

moonamvazhi

കൊല്ലം സഹകരണ അര്‍ബന്‍ ബാങ്കിന് എന്‍.ആര്‍.ഇ നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്‍കുമെന്ന് ബാങ്ക് ചെയര്‍മാന്‍ സി.വി.പത്മരാജന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News