എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം
കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം.
ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രശസ്ത കാന്‍സര്‍ ഹോസ്പിറ്റലുകളില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പത്തുവര്‍ഷത്തോളം പരിചയസമ്പത്തുളള ഡോ: രാജേന്ദ്ര.ആര്‍. പോള്‍, ഡോ: വി.പി. കൃഷ്ണന്‍ എന്നിവരുടെ സേവനമാണ് ഇനിമുതല്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ലഭിക്കുക.