ഊരാളുങ്കല്‍ ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കോഴിക്കോട് ഊരാളുങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് ഏഴ് ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് വി.പി. കൃഷ്ണന്‍ വടകര തഹസില്‍ദാര്‍ (എല്‍ ആര്‍ ) കെ.കെ. പ്രസീലിന് തുക കൈമാറി.

ബാങ്ക് വൈസ് പ്രസിഡന്റ് യു.എം.സുരേന്ദ്രന്‍ സെക്രട്ടരി കെ. അശോകന്‍ അസി.സെക്രട്ടരി എം എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News