അമ്പലവയല്‍ വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘത്തിന് പുരസ്‌കാരം
വയനാട് ജില്ലയിലെ പലവക സഹകരണ സംഘങ്ങളില്‍ ഏറ്റവും മികച്ച സഹകരണ സംഘത്തിനുള്ള പുരസ്‌ക്കാരം അമ്പലവയല്‍ വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘത്തിന് ലഭിച്ചു. പ്രസിഡന്റ് ഒ.വി. വര്‍ഗ്ഗീസ്, സെക്രട്ടറി ഷൈന, സ്റ്റാഫ് നിഷ തുടങ്ങിയവര്‍ കേരള ബേങ്ക് ഡയറക്ടര്‍ പി. ഗഗാറിനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.