ഹരിതം സഹകരണം- ചെറുവണ്ണൂർ സഹകരണ ബാങ്ക് വൃക്ഷത്തൈ നട്ടു
ജൂൺ 5 ലോക പരിസ്ഥി ദിനത്തിൽ ചെറുവണ്ണൂർ സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ കശുമാവിൻ തൈ നടീൽ ഉത്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ മലേരി മൊയ്‌തു നിർവഹിച്ചു, സെക്രട്ടറി കെ ബാബു, വൈസ് പ്രസിഡന്റ് എൻ ആർ രാഘവൻ ഡയരക്ടർ മാർ ആയ സിഎം കുഞ്ഞികൃഷ്ണൻ, ഗോപാലൻ തുടങ്ങിയവരും മുഴുവൻ ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കല്ലനകണ്ടിയിലെ 80 സെന്റ് സ്ഥലത്തും മലപ്പറമ്പിലെ 25 സെൻറ് സ്ഥലത്തുമായി 100 ഓളം തൈകൾ വെച്ചു പിടിപ്പിച്ചു