സഹകാരിസംഗമം സംഘടിപ്പിച്ചു
കേന്ദ്രസര്‍ക്കാരിന്റെ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് വെണ്ണല സര്‍വീസ് സഹകരണബാങ്ക് സഹകാരിസംഗമം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എ.എന്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സി.ഡി. വത്സലകുമാരി അധ്യക്ഷയായി. കെ.ടി. സാജന്, വിനീത സക്സേന, എന്‍.എ. അനില്‍കുമാര്‍, ടി.എസ്. ഹരി, ആശ കലേഷ് എന്നിവര്‍ സംസാരിച്ചു.