സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഭരണ സമിതി പുന:സംഘടിപ്പിച്ചു

Deepthi Vipin lal

സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഭരണ സമിതി പുന:സംഘടിപ്പിച്ചു. പീരുമേട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ആര്‍. തിലകന്‍ ചെയര്‍മാനായും സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവരെ എക്‌സ് ഒഫിഷ്യോ അംഗങ്ങളാക്കിയും കൊണ്ടാണ് പുതിയ ഭരണസമിതി പുനസംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!