സഹകരണ പെന്‍ഷന്‍കാര്‍ക്ക് 3500 രൂപയും കുടുംബപെന്‍ഷന്‍കാര്‍ക്ക് 3000 രൂപയും ഉത്സവബത്ത moonamvazhi August 17 2023,8:31 pm ഇക്കൊല്ലത്തെ ഓണത്തിനു സഹകരണപെന്‍ഷന്‍കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും ഉത്സവബത്ത അനുവദിച്ചു. സെപ്റ്റംബറിലെ പെന്‍ഷന്‍ ഓണത്തിനു മുമ്പു മുന്‍കൂറായി അനുവദിക്കാനും അനുമതിയായി. സഹകരണപെന്‍ഷന്‍കാര്‍ക്കു 3500 രൂപയും കുടുംബപെന്‍ഷന്‍കാര്‍ക്കു 3000 രൂപയുമാണ് ഉത്സവബത്തയായി അനുവദിച്ചിരിക്കുന്നത്. പെന്‍ഷന്‍കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും ഓണത്തിന് ഉത്സവബത്ത അനുവദിക്കണമെന്നും സെപ്റ്റംബറിലെ പെന്‍ഷന്‍ ഓണത്തിനു മുമ്പു മുന്‍കൂറായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കാന്‍ ജൂലായ് 15 നു ചേര്‍ന്ന സഹകരണപെന്‍ഷന്‍ ബോര്‍ഡിന്റെ ഭരണസമിതിയോഗമാണു തീരുമാനമെടുത്തത്. Download Best WordPress Themes Free DownloadPremium WordPress Themes DownloadDownload Best WordPress Themes Free DownloadDownload WordPress Themes FreeZG93bmxvYWQgbHluZGEgY291cnNlIGZyZWU=download lenevo firmwareDownload WordPress Themesfree online course