സഹകരണ പരീക്ഷാ ബോർഡിന്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 വരെ ദീർഘിപ്പിച്ചു.

adminmoonam

കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തീയതി ഈ മാസം 30 വരെ ദീർഘിപ്പിച്ചു. കോവിഡ് 19ന്റെ ഈ പശ്ചാത്തലത്തിലാണ് തീയതി ദീർഘിപ്പിച്ചതെന്ന് സെക്രട്ടറി പറഞ്ഞു. മാർച്ച് രണ്ടിന് ഇറങ്ങിയ വിജ്ഞാപനത്തിന്റെ തീയതിയാണ് ദീർഘിപ്പിച്ചത്.

Leave a Reply

Your email address will not be published.