സഹകരണ നിയമം പരിഷ്കരിക്കുന്നതിനുള്ള കമ്മിറ്റി പുനസംഘടിപ്പിച്ചു.

adminmoonam

സഹകരണ നിയമം പരിഷ്കരിക്കുന്നതിനുള്ള കമ്മിറ്റി പുനസംഘടിപ്പിച്ച് ഉത്തരവായി.
സഹകരണ മേഖലയിൽ ഉണ്ടായ മാറ്റങ്ങൾക്കനുസൃതമായി ഭാവി വികസനത്തിന് അടിത്തറ നൽകാവുന്ന രീതിയിൽ കേരള സഹകരണ സംഘം നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്കരിക്കുന്നതിനാണ് കമ്മറ്റി രൂപീകരിചിരിക്കുന്നത് . ആറുമാസ കാലാവധി യിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ജവഹർ സഹകരണ ഭവൻ ആസ്ഥാനമായി പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ആദ്യമായി ഉണ്ടാക്കിയ കമ്മറ്റി ഒരിക്കൽ പോലും മീറ്റിംഗ് കൂടിയിട്ടില്ലെന്ന് കമ്മറ്റി മെമ്പർ മുൻ എം.എൽ.എ അഡ്വ.ശിവദാസൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News