സഹകരണ താത്കാലിക ജീവനക്കാര്‍ക്ക് 5000 രൂപ ഉത്സവബത്ത അനുവദിച്ചു

Deepthi Vipin lal

സഹകരണ വകുപ്പിനു കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ ബോണസിന് അര്‍ഹതയില്ലാത്ത കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നിക്ഷേപ/വായ്പാ കളക്ഷന്‍ ഏജന്റുമാര്‍, സെക്യൂരിറ്റി, ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാ താത്കാലിക ജീവനക്കാര്‍ക്കും ഈ വര്‍ഷത്തെ ഓണത്തിന് 5000 രൂപ ഉത്സവബത്ത അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News