വേങ്ങേരി സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റ് കൺസ്യൂമർ ഫെഡ് ചെയർമാൻ ഉദ്ഘാടനം ചെയ്തു.

[email protected]

കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡ് മായി സഹകരിച്ച് ആരംഭിച്ച സ്റ്റുഡൻസ് മാർക്കറ്റിന്റെ ഉദ്ഘാടനം കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ടി. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അഖില, ഡയറക്ടർമാർ ജീവനക്കാർ സഹകാരികൾ കുട്ടികൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published.