രജിസ്ട്രാറുടെ കീഴിലുള്ള സംഘങ്ങള്‍ക്കു മെയ് മൂന്നിനും റംസാന്‍ അവധി

Deepthi Vipin lal

സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍ വരുന്നതും എന്‍.ഐ. ആക്ടിന്റെ പരിധിയില്‍പ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങള്‍ക്കു മെയ് മൂന്നിനും റംസാന്‍ അവധിയായിരിക്കും. നേരത്തേ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം സഹകരണ സ്ഥാപനങ്ങള്‍ക്കും മെയ് രണ്ടിനു റംസാന്‍ അവധി പ്രഖ്യാപിച്ചിരുന്നു.

കേരളത്തില്‍ മെയ് മൂന്നിനു റംസാന്‍ ആഘോഷിക്കുന്ന സാഹചര്യത്തിലാണു സഹകരണ സംഘം രജിസ്ട്രാര്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published.