‘ മൂന്നാംവഴി ‘ മാസികയ്ക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ്

[email protected]

സമ്പൂര്‍ണ സഹകരണ മാസികയായ ‘ മൂന്നാംവഴി ‘ ക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ്. 2018 ലെ ദൃശ്യ/ ശ്രവ്യ/ അച്ചടി വിഭാഗങ്ങളിലായി ക്ഷീര വികസന വകുപ്പ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിനാണ് ‘ മൂന്നാംവഴി ‘ അര്‍ഹമായത്. മാസിക വിഭാഗത്തില്‍ ഏറ്റവും മികച്ച ലേഖനത്തിനുള്ള അവാര്‍ഡാണ് ‘ മൂന്നാംവഴി ‘ ക്ക് ലഭിച്ചത്. 2018 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘ അമ്പായത്തോട് – ക്ഷീര വികസനത്തിന്റെ വിജയഗാഥ ‘ എന്ന ലേഖനത്തിനാണ് അവാര്‍ഡ്. നാസര്‍ വലിയേടത്താണ് ലേഖകന്‍.

Leave a Reply

Your email address will not be published.