മുതലമട ബാങ്ക് കോവിഡ് കിറ്റ് നല്‍കി

Deepthi Vipin lal

മുതലമട സര്‍വ്വീസ് സഹകരണ ബാങ്ക് മുതലമട പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകര്‍ക്ക് കോവിഡ് കിറ്റ് നല്‍കി. കിറ്റിന്റെ വിതരണോദ്ഘാടം ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

Leave a Reply

Your email address will not be published.

Latest News