മലപ്പുറം ഡിസ്ട്രിക്ട് കോണ്‍സോര്‍ഷ്യം ഓഫ് പ്രൈമറി കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓഫീസ് തുടങ്ങി

moonamvazhi

മലപ്പുറം ഡിസ്ട്രിക്ട് കോണ്‍സോര്‍ഷ്യം ഓഫ് പ്രൈമറി കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓഫീസ് മലപ്പുറം മുണ്ടുപറമ്പില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനു ഇത്തരം വിവിധോദ്ദേശ സഹകരണ സംഘങ്ങള്‍ക്കു ഏറെ പ്രസക്തിയുണ്ടെന്നും വ്യവസായിക, സേവന, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചയില്‍ ഈ സംഘത്തിനു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു. സംഘം പ്രസിഡന്റ് വി. പി. അനില്‍, ഇ എന്‍ മോഹന്‍ദാസ്, പി പി. വാസുദേവന്‍, പി. കെ. സൈനബ, ഒ. സഹദേവന്‍, ജോയിന്റ് രജിസ്ട്രാര്‍. വി. ശ്രീഹരി, രത്നം, ഹൃഷികേശ് കുമാര്‍, അസീസ് അബ്ദുള്‍ ഹയ്യു എന്നിവര്‍ സംസാരിച്ച.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!