മത്സ്യക്കൃഷി വിളവെടുത്തു

Deepthi Vipin lal

എറണാകുളം ജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഒന്നരയേക്കര്‍ മത്സ്യക്കുളത്തില്‍ നടത്തിയ മത്സ്യക്കൃഷി വിളവെടുത്തു.

മുന്‍ എം.എല്‍.എ. സാജുപോള്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനന്‍ അധ്യക്ഷനായിരുന്നു. കെ.ഡി. ഷാജി, അന്‍വര്‍ മരക്കാര്‍, പി.കെ. സിന്ധു, പി.എം. ജിനീഷ്, പി.ബി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. ലാലു, വനജാതമ്പി, ജോളിസാബു, ലാലി സൈഗാള്‍, ടി.പി. ഷിബു, കെ.ഡി. പീയൂസ്, കെ.എം. മൊയ്തീന്‍, കെ.എ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.