ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി ഡി.പി. രാജശേഖരനെ തെരെഞ്ഞെടുത്തു

moonamvazhi

വയനാട് ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി ഡിസിസി ജനറല്‍ സെക്രട്ടറി ഡി.പി.രാജശേഖരനെ തെരെഞ്ഞെടുത്തു.കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് സെക്രട്ടറി വി.ജെ. തോമസിനെയാണ് വൈസ് ചെയര്‍മാനായി തെരെഞ്ഞെടുത്തത്.

ഭരണസമിതിയഗംങ്ങള്‍: ശ്രീജി ജോസഫ്, അബ്രഹാം ടി.ജെ, റഷീദ്.സി, ഹൈറുദ്ദീന്‍.പി.എം, സിറില്‍ ജോസ്, ബേബി വര്‍ഗീസ്, നാരായണന്‍കുട്ടി കെ.കെ, ബാലന്‍, സി. ജിനി തോമസ്, ബിന്ദു സുധീര്‍ ബാബു, റീത്ത സ്റ്റാന്‍ലി.

 

Leave a Reply

Your email address will not be published.