ജീവനക്കാരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റി പുനസംഘടിപ്പിച്ചു.

adminmoonam

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും അർബൻ സഹകരണ സംഘങ്ങളിലെയും ജീവനക്കാരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന് രൂപീകരിച്ച കമ്മറ്റി പുനഃസംഘടിപ്പിച്ച് ഉത്തരവായി. കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സെക്രട്ടറിയായ പി.പി. ദാമോദരനെ കൂടി ഉൾപ്പെടുത്തിയാണ് കമ്മറ്റി പുനഃസംഘടിപ്പിച്ചത്. വകുപ്പ് സെക്രട്ടറിയും സഹകരണ സംഘം രജിസ്ട്രാറും ഉൾപ്പെടെ പത്ത് അംഗങ്ങളാണ് കമ്മിറ്റിയിൽ ഉള്ളത്.

Leave a Reply

Your email address will not be published.