പി.എസ്.സി. പരീക്ഷ മാറ്റിവെച്ചു.

adminmoonam

പബ്ലിക് സർവീസ് കമ്മീഷൻ നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതി മൂലം 14.8.2019( ബുധനാഴ്ച) നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള വകുപ്പുതല പരീക്ഷ മാറ്റിവെച്ചതായി പി.എസ്.സി. അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News