പി.എഫ് – 2019 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള പലിശ പുതുക്കി നിശ്ചയിച്ചു.

adminmoonam

2011 ലെ ജനറൽ പ്രോവിഡന്റ് ഫണ്ട് പ്രകാരം സർക്കാർ നിയന്ത്രിക്കുന്ന എല്ലാവിധ പ്രൊവിഡൻസ് ഫണ്ട് കൾക്കും കേന്ദ്ര ഗവൺമെന്റ് ജനറൽ പ്രൊവിഡന്റ് ഫണ്ടുകൾക്കും  അതാത് സമയങ്ങളിൽ നിശ്ചയിക്കുന്ന പലിശ നിരക്കാണ് ബാധകമായിട്ടുള്ളത്. 1.7.2019 മുതൽ 30.9.2009 വരെയുള്ള കാലയളവിലേക്ക് ജനറൽ പ്രൊവിഡൻസ് ഫണ്ടിലും മറ്റ് സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.9 ശതമാനം പലിശ നിരക്ക് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.


മേൽവിവരിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ചുവടെ പരാമർശിച്ചുള്ള ജനറൽ പ്രോവിഡന്റ് ഫണ്ടിലും മറ്റ് സമാന പ്രോവിഡന്റ് ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 1.7.2019 മുതൽ 30.9.2019 വരെയുള്ള കാലയളവിലേക്ക് 7.9% പലിശ നിരക്ക് നിശ്ചയിച്ച് ഉത്തരവാകുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!