പതാക ജാഥയക്ക് വടകരയില്‍ സ്വീകരണം നല്‍കി
സഹകരണ കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാക വഹിച്ചുള്ള ജാഥയക്ക് വടകരയില്‍ സ്വീകരണം നല്‍കി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, അഡീഷണല്‍ രജിസ്ട്രാര്‍ സജീവ് കര്‍ത്ത, പി.കെ. ദിവാകരന്‍, പി.ഷിജു എന്നിവര്‍ സംസാരിച്ചു. ജനുവരി 20,21 തീയതികളില്‍ തിരുവന്തപുരത്താണ് സഹകരണ കോണ്‍ഗ്രസ്.