പഠന ക്ലാസ് നടത്തി

moonamvazhi

സംസ്ഥാന സഹകരണ യൂണിന്റെയും, എസ്.സി/ എസ്.ടി ഫെഡറേഷന്റെയും സഹകരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് ഹാളില്‍ വെച്ച് പഠന ക്ലാസ് നടത്തി. എസ്.സി/ എസ്.ടി ഫെഡറേഷന്‍ ചെയര്‍മാന്‍ വേലായുധന്‍ പാലക്കണ്ടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ അദ്ധ്യക്ഷത വഹിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!