നവീകരിച്ച മെഡിക്കൽ കോളേജ് ശാഖ പ്രവർത്തനമാരംഭിച്ചു
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മെഡിക്കൽ കോളേജ് ശാഖയുടെ ഉദ്ഘാടനം അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) എൻ.എം. ഷീജ നിർവഹിച്ചു.
ബാങ്ക് ചെയർമാൻ ജി.നാരായണ കുട്ടി മാസ്റ്റർ, ഡയറക്ടർമാരായ ആയിഷ ഗുഹരാജ്, അഡ്വ.ടി.എം. വേലായുധൻ അഡ്വ.പി.എ.ശിവദാസ്, പി.എ. ജയപ്രകാശ്, എൻ.പി.അബ്ദുൾ ഹമീദ്, ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, അസിസ്റ്റൻറ് മാനേജർ കെ.രാകേഷ് ബ്രാഞ്ച്മാനേജർ സുനിൽ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.