തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ സ്വർണ പണയ വായ്പ ഉദ്ഘാടനവും ആരോഗ്യ ഇൻഷുറൻസ് ഐ.ഡി.കാർഡ് വിതരണവും ബുധനാഴ്ച്ച.

adminmoonam

തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ
സ്വർണ പണയ വായ്പ ഉദ്ഘാടനവും ആരോഗ്യ ഇൻഷുറൻസ് ഐ.ഡി.കാർഡ് വിതരണവും ബുധനാഴ്ച്ച നടക്കും. സഹകരണ സംഘാംഗങ്ങൾക്ക് കുറഞ്ഞ പലിശയിൽ കൂടുതൽ തുക ഉറപ്പുനൽകുന്ന സ്വർണപ്പണയ വായ്‌പ പദ്ധതിയാണ് ഇത്. സംഘം ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ വായ്‌പ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.സംഘത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ ആരംഭിച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാർഡ് വിതരണം വി.എസ്.ശിവകുമാർ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News