താമരശ്ശേരി അര്‍ബന്‍ സൊസൈറ്റി ഒരു ലക്ഷം രൂപ നല്‍കി

Deepthi Vipin lal

താമരശ്ശേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി വാക്‌സിന്‍ ചലഞ്ചിലേക്ക് 100000 രൂപ സംഭാവനയായി നല്‍കി. സൊസൈറ്റി പ്രസിഡന്റ് പി. ഗിരീഷ്‌കുമാര്‍ എം. കെ. മുനീര്‍ എം.എല്‍.എയ്ക്ക് ചെക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Latest News