തലയാട് മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി 15 ശതമാനം ലാഭവിഹിതം നല്‍കും

moonamvazhi

അംഗങ്ങള്‍ക്ക് 15 ശതമാനം ലാഭവിഹിതം നല്‍കാന്‍ തലയാട് മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ കോ ഒപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. കെ.കെ.ബിജു അധ്യക്ഷത വഹിച്ചു. കെ.എല്‍.ജോസ്, പി.സ്വപ്‌ന, സി.പി.ഷൈലജ, സി.എം.ഹംസ, ഇ.സോണി, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News