ജെ.ഡി.സി. പരീക്ഷകൾ മാറ്റി വെച്ചു

Deepthi Vipin lal

സംസ്ഥാനത്ത് ലോക്ക്ഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജെ.ഡി.സി. പരീക്ഷകൾ മാറ്റി വെച്ചു. ഈ മാസം (മെയ് ) 17 മുതൽ നടത്താനിരുന്ന ഫൈനൽ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published.

Latest News