ചെറുതാഴം ബാങ്ക് 25 ലക്ഷം രൂപ നല്‍കി
ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാലനും ബാങ്ക് സെക്രട്ടറി കെ. ദാമോദരനും ചേര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് ചെക്ക് കൈമാറി.
[mbzshare]