കൊല്ലങ്കോട് അഗ്രികൾച്ചറൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം 

moonamvazhi

പാലക്കാട് കൊല്ലങ്കോട് അഗ്രികൾച്ചറൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എ. സുരേന്ദ്രൻ പയ്യലൂരിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. ധാരാളം വോട്ടുകൾ അസാധുവായി.

വിജയിച്ച പതിനൊന്ന് പേരടങ്ങിയ പാനലിന് ലഭിച്ച വോട്ടുകൾ ഇങ്ങനെ:

അക്ബർബാഷ മാസ്റ്റർ (2032), വി. ഉണ്ണികൃഷ്ണൻ (2035), കെ. ഗിരീഷ് ( 2033), കെ. ഗംഗാധരൻ (2020), എ. പ്രിയദർശൻ ( 2030), വി. സച്ചിദാനന്ദൻ (1928), ഗീതാ അരവിന്ദാക്ഷൻ (2112), കെ. പത്മാവതി, (2067), എസ്. ബിന്ദു ഭാസ്കരൻ ( 2042), സി. ചന്ദ്രൻ (2078), എ. സുരേന്ദ്രൻ പയ്യലൂർ( 2118).

എതിർ പാനലിന് ലഭിച്ച വോട്ടുകൾ: നൂർ മുഹമ്മദ്.കെ(1032), ബാലകൃഷ്ണൻ(978), രാമചന്ദ്രൻ (893), പി. ശെൽവരാജ് (942), സുരേന്ദ്രൻ (965), എൻ. പരമേശ്വരി(972), സ്മിത. എൽ (997), വിശ്വനാഥൻ (929), ആർ.ശിവരാമൻ(879).

Leave a Reply

Your email address will not be published. Required fields are marked *

Latest News