കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം നടത്തി.

[email protected]

സഹകരണ വകുപ്പിലെ ഓഡിറ്റിങ് വിഭാഗത്തിൽ നിന്നും വിരമിച്ച സംഘടനാ മെമ്പർമാർക്ക് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നൽകി. രമേഷ് വലിയപറമ്പത്ത്, സത്യൻ കെ.പി, മത്തായി വി.ജെ, എന്നിവർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം സംഘടനാ സംസ്ഥാന സെക്രട്ടറി പി.സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നംഷീദ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ട്രഷറർ ശശീന്ദ്രൻ നമ്പൂതിരി ഉപഹാരങ്ങൾ സമ്മാനിച്ചു.

Leave a Reply

Your email address will not be published.