കേരള സഹകരണ ഫെഡറേഷന്: തോമസുകുട്ടി മൂന്നാനപ്പളില് കോട്ടയം ജില്ലാ പ്രസിഡന്റ്
കേരള സഹകരണ ഫെഡറേഷന് കോട്ടയം ജില്ലാ സമ്മേളനം കെ.എസ്.എഫ്. എക്സിക്യൂട്ടിവ് മെമ്പര്‍ കെ.എ കുര്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മൂന്നാനപ്പള്ളിയുടെ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: രാജീവ് എ. മുഖ്യപ്രഭാഷണം നടത്തി. ടി.പി ജോസഫ് അ ദിവാദ്യ പ്രസംഗം നടത്തി. പുതിയ ഭാരവാഹികളായി തോമസുകുട്ടി മൂന്നാനപ്പളില് ( പ്രസിഡന്റ്), ടി.പി. ജോസഫ് , സിനിമാത്യു, (വൈസ് പ്രസിഡന്റുമാര്‍), അഡ്വ: രാജീവ് (സെക്രട്ടറി), കെ.കെ.മോഹനന്, സുരേഷ് കുമാര്‍ പി.ജി ജോയിന്റ് സെക്രടറി മാര്‍) തുടങ്ങിയവരെ യോഗം തിരഞ്ഞെടുത്തു.