കേരള ബാങ്ക് സേവനങ്ങൾക്ക് തടസം നേരിടും

moonamvazhi

കേരള ബാങ്കിന്റെ കോഴിക്കോട്, ഇടുക്കി യൂണിറ്റുകൾ 2022 നവംബർ 5 ഉച്ചയ്ക്ക് 2 മണി മുതൽ പുതിയ കോർ ബാങ്കിംഗ് സൊല്യൂഷനിലേക്ക് മാറുന്നതിനാൽ അന്നേദിവസം രണ്ടു മണി മുതൽ നവംബർ 7 നു രാവിലെ 10 മണി വരെ ബാങ്കിന്റെ ഓൺലൈൻ/ഓഫ് ലൈൻ സേവനങ്ങളിൽ പൂർണമായോ ഭാഗികമായോ തടസ്സങ്ങൾ നേരിടുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!