കെയർ ഹോം – തൃശ്ശൂർ ഒരുമനയൂർ സഹകരണ ബാങ്ക് നാല് വീടുകൾ നിർമ്മിച്ചു നൽകുന്നു.

adminmoonam

ഒ​രു​മ​ന​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ​യ​ര്‍​ഹോം പ​ദ്ധ​തി​യി​ല്‍ പ​ണി​ക​ഴി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ. ​സ​ലീം നി​ര്‍​വ​ഹി​ച്ചു. ക​ട​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ലു വീ​ടു​ക​ളാ​ണ് കെ​യ​ര്‍​ഹോം പ​ദ്ധ​തി​യി​ല്‍ ബാ​ങ്ക് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്.

പ​ണി​പൂ​ര്‍​ത്തീ​ക​രി​ച്ച തൊ​ട്ടാ​പ്പ് നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ല്‍ പു​ഴ​ങ്ങ​ര കു​ന്ദം​പു​ള്ളി സാ​ബി​റ സ​ക്കീ​റി​ന്‍റെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​മാ​ണ് ന​ട​ന്ന​ത്. ഒ​രോ വീ​ടി​നും ഏ​ഴു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു​വ​രു​ന്നു​ണ്ട്.ബാക്കി​വ​രു​ന്ന മൂ​ന്നു​വീ​ടു​ക​ളും ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു താ​ക്കോ​ല്‍ ന​ല്‍​കും.ചടങ്ങിൽ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ.ബ​ഷീ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.

ഡ​യ​റ​ക്ട​ര്‍ മാ​രാ​യ ആ​ച്ചി മോ​ഹ​ന​ന്‍, എ.​ടി.മു​ജീ​ബ്, ഒ.​വി. വേ​ലാ​യു​ധ​ന്‍, ഇ.​പി. കു​ര്യാ​ക്കോ​സ്, സി.​എ. അ​ബ്ദു​ല്‍ റ​സാ​ക്ക്, നാ​ദി​യ ജാ​സിം, പി.​കെ.ശ​ശി​ക​ല, റം​ഷി ഹ​നീ​ഫ, ശ്രീ​ബ, പി.​വി. ഉ​മ്മ​ര്‍​കു​ഞ്ഞി, വി.​എം. മ​നാ​ഫ്, അ​ഷ്ക്ക​ര്‍ അ​ലി, വാ​ര്‍​ഡ് മെ​ന്പ​ര്‍ ഷൈ​ല​ജ, മു​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. ഉ​സ്മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.