കൂണ്‍ഗ്രാമംപദ്ധതി കര്‍ഷകയോഗം നടത്തി

moonamvazhi

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്കിന്റെ കൂണ്‍ഗ്രാമംപദ്ധതിയുടെ കര്‍ഷകയോഗം പദ്ധതിയുടെ പ്രോജക്ട് തയ്യാറാക്കിയ അഗ്രോനേച്ചറിന്റെ ഓഫീസില്‍ ചേര്‍ന്നു. വെളിയത്തുനാട് ബാങ്ക് സെക്രട്ടറി സുജാത പി.ജി, അഗ്രോനേച്ചര്‍ സി.ഇ.ഒ. രഞ്ജിത് രാജേന്ദ്രന്‍, നിമിതാരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.