കുട്ടിക്കർഷകർക്ക് പ്രോത്സാഹന കിറ്റ് നൽകി

Deepthi Vipin lal

തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കുട്ടിക്കൃഷിയും കുഞ്ഞൻ പങ്കും എന്ന കൃഷി മത്സര പദ്ധതിയ്ക്ക് സാങ്കേതിക സഹായങ്ങളും പരിശീലന പരിപാടികളും അനുബന്ധ സേവനങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. സുമ നായർ, ഡോ. ദീപ ജെയിംസ്, അസി.പ്രൊഫസർ ആരതി ബാലകൃഷ്ണൻ എന്നിവർ കുട്ടികൾക്ക് പ്രോത്സാഹന കിറ്റ് നൽകി.

ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ വി.ആർ. ഡെന്നി, കമ്മറ്റി മെമ്പർ സജീവൻ.എം.കെ, സെക്രട്ടറി ഇൻ ചാർജ് കെ.എസ്. മനോജ്, വിദഗ്ധ സമിതി അംഗങ്ങളായ ലാലു വട്ട പറമ്പിൽ, ആമിന അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News