കിക്മ സഹകരണ പരിശീലന പരിപാടി

Deepthi Vipin lal

സഹകരണ ജീവനക്കാരുടെ പ്രമോഷന്‍/വാര്‍ഷിക ഇന്‍ക്രിമെന്റിനായി കിക്മ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി കണ്ണൂരില്‍ വെച്ചു നടത്തുന്നു. കണ്ണൂര്‍ ജില്ലകളിലെ സബ്ബ് സ്റ്റാഫ് കാറ്റഗറിയിലുള്ള ജീവനക്കാര്‍ക്കായി ജൂലൈ 25 മുതല്‍ 27 വരെയും, സൂപ്പര്‍വൈസറി സ്റ്റാഫിനായി ആഗസ്റ്റ് 1 മുതല്‍ 6 വരെയുമാണ് പരിശീലന പരിപാടി. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് 8075646419, 9946291268, 04972706790 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published.