കാസർകോട് ബേഡഡുക്ക വനിതാ സഹകരണ സംഘത്തിൽ സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചു

[email protected]

കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ബേഡഡുക്ക വനിതാ സർവീസ് സഹകരണ സംഘം നീതി സ്റ്റോർ കാഞ്ഞിരത്തിങ്കാൽ, മുന്നാട്, അഞ്ചാംമെയിൽ എന്നിവിടങ്ങളിലായി മൂന്ന് സ്റ്റുഡൻസ് മാർക്കറ്റുകൾ ആരംഭിച്ചു. സംഘം പ്രസിഡണ്ട് വി. കെ. ഗൗരി മാർക്കറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. സംഘം സെക്രട്ടറി എ.സുധീഷ് കുമാർ, ദാമോദരൻ മാസ്റ്റർ മുന്നാട് എന്നിവർ സന്നിഹിതരായിരുന്നു. പൊതുവിപണിയേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ ആണ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകുന്നത്.

Leave a Reply

Your email address will not be published.