കാലിക്കറ്റ് സിറ്റി ബാങ്കിൽ സ്വർണപ്പണയത്തിന്മേൽ 25 ലക്ഷം രൂപ വരെ വായ്പ.

adminmoonam

കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സ്വർണപ്പണയത്തിന്മേൽ 25 ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന് ഭരണസമിതി അറിയിച്ചു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇത്. ഒരാൾക്ക് സ്വർണത്തിൻമേൽ 25 ലക്ഷം രൂപ വരെ ലഭിക്കുമെന്നതിനാൽ ബിസിനസുകാർക്കും മറ്റും പദ്ധതി ഏറെ ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Latest News