കാലിക്കറ്റ് സിറ്റി ബാങ്കിന്റെ കല്ലായ് റോഡ് ശാഖ നാളെ മുതൽ 24 മണിക്കൂറും പ്രവർത്തിക്കും

moonamvazhi

കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കല്ലായ് റോഡ് ശാഖ നാളെ (ആഗസ്റ്റ് 22, 2023) മുതൽ 24 മണിക്കൂറും പ്രവർത്തിക്കും.

എല്ലാ ബാങ്കിടപാടു കളും രാപ്പകൽ വ്യത്യാസമില്ലാതെ ഏതു സമയത്തും നടത്താം.

Leave a Reply

Your email address will not be published.