കസ്റ്റമർ മീറ്റ് നടത്തി

moonamvazhi

ഇരിണാവ് സർവ്വീസ് സഹകരണ ബാങ്ക് കസ്റ്റമർ മീറ്റ് നടത്തി. കണ്ണൂർ സഹകരണ സംഘം ജോയിന്റ് ഡയറക്ടർ ഇ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ – കൺകറൻ്റ് ഓഡിറ്റർ എ.കെ.ധനേഷ്,യൂണിറ്റ് ഇൻസ്പെക്ടർ എം.ബിസിത തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.രാജീവൻ സ്വാഗതവും ഡയറക്ടർ പി.പി.ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.