കണ്ണാടി ബാങ്ക് : കെ.വി. സുരേന്ദ്രന്‍ പ്രസിഡന്റ് 

[mbzauthor]

പാലക്കാട് കണ്ണാടി സര്‍വീസ് സഹകരണ ബാങ്ക് പ്രഡിഡന്റായി കെ.വി. സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. കെ. ബാലകൃഷ്ണനാണു വൈസ് പ്രസിഡന്റ്. സിന്ധു വിനീത്, സ്വാമിനാഥന്‍, രമ്യ സുനില്‍കുമാര്‍, അനന്തന്‍, രാധാകൃഷ്ണന്‍, ബി. പ്രസാദ്, പ്രശാന്ത്, ആറുമുഖന്‍, വസന്ത എന്നിവര്‍ ഭരണ സമിതി അംഗങ്ങളാണ്.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!