ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാർ പ്രളയബാധിത പ്രദേശങ്ങൾ ശുചീകരിച്ചു.

adminmoonam

 

പ്രളയത്തിന്റെ ദുരിതങ്ങൾ പേറുന്ന ജീവിതങ്ങൾ കൊപ്പം ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരും കൂടി. പ്രളയബാധിത പ്രദേശങ്ങളിൽ ബാങ്ക് ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മാതൃകയായി. ഒറ്റപ്പാലം കണ്ണിയംപുറം സെമാൾക്കു ഹോസ്പിറ്റലിനു മുൻപിലായുള്ള പ്രദേശങ്ങളിലാണ് ബാങ്ക് ജീവനക്കാരും സഹകാരികളും ഒത്തൊരുമിച്ച് പ്രവർത്തിച്ചത്. ബാങ്ക് ജീവനക്കാരായ  സഞ്ജീവ്, ഗോപാലകൃഷ്ണൻ, നാരായണൻകുട്ടി, രാജ് നാരായണൻ,ചന്ദ്രൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!