എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.

adminmoonam

സുൽത്താൻ ബത്തേരി താലൂക്ക് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 28 ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിക്കും. ഒപ്പം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അവാർഡിനർഹമായ മെമ്പർമാരെയും. മെമ്പർമാർ പുരസ്കാരത്തിന് അർഹമായ രേഖകൾ ഫോട്ടോ എന്നിവ സഹിതം ഡിസംബർ 14നകം സൊസൈറ്റിയിൽ അപേക്ഷ നൽകണം. ഈ മാസം 18 ന് വൈകിട്ട് 3 മണിക്ക് ബത്തേരി ഡയറ്റ് ഹാളിലാണ് വാർഷിക ജനറൽ ബോഡിയും ആദരണവും. മാർക് ലിസ്റ്റ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വിദ്യാർഥികൾ ഈ മാസം 14നു അകം അപേക്ഷിക്കണം.ഫോൺ.04936 222276.

Leave a Reply

Your email address will not be published.