എരിമയൂര്‍ സഹകരണ ബാങ്ക്: വി.എസ്. വിജയരാഘവന്‍ പ്രസിഡന്റ്

moonamvazhi

പാലക്കാട് എരിമയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി വി.എസ്. വിജയരാഘവനെ തെരഞ്ഞെടുത്തു. മൂന്നു തവണ തുടര്‍ച്ചയായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്ത ഭരണസാന്നിധ്യം വഹിക്കുന്ന ജില്ലയിലെ തന്നെ പ്രമുഖ പ്രസിഡന്റ് എന്ന ബഹുമതി കൂടി അദ്ദേഹത്തിനുണ്ട്. കെ.സി. ചെന്താമരാക്ഷനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

ഭരണസമിതി അംഗങ്ങള്‍: പി.എന്‍. മുരളീധരന്‍, സെയ്ദ് മുഹമ്മദ്, കബീര്‍, സരള, കനകലത, പ്രസന്നകുമാരി, സി.വാസു

Leave a Reply

Your email address will not be published.

Latest News
error: Content is protected !!